Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കുത്തിക്കൊള്ളുക from മലയാളം dictionary with examples, synonyms and antonyms.

Meaning : മൂര്ച്ചയുള്ള വസ്തു മാര്ദ്ദവമുള്ള സ്ഥലത്ത് കയറുക.

Example : എന്റെ കാലില് മുള്ള് തറഞ്ഞു കയറി.

Synonyms : കുത്തിക്കയറുക, തറഞ്ഞു കയറുക


Translation in other languages :

नुकीली वस्तु का नरम स्तर में घुसना।

मेरे पैर में काँटा चुभ गया।
गड़ना, घुसना, चुभना, धँसना

नाथा जाना।

यह बैल बड़ी कठिनाई से नथा।
नँधना, नकेल डलना, नथना, नधना

Cause a stinging pain.

The needle pricked his skin.
prick, sting, twinge

Meaning : നല്ലതല്ലാതിരിക്കുക അല്ലെങ്കില്‍ ആരുടെയെങ്കിലും പ്രവൃത്തികൊണ്ടോ സംസാരംകൊണ്ടോ മനസ്സിനു ദുഃഖം ഉണ്ടാകുക.

Example : സത്യമായ കാര്യങ്ങള്‍ മിക്കവാറും തറഞ്ഞു കയറുന്നവയായിരിക്കും.

Synonyms : തറഞ്ഞുകയറുക, നൊമ്പരപ്പെടുത്തുക, മനസ്സില്‍ തറയ്ക്കുക


Translation in other languages :

अच्छा न लगना या किसी के काम या बातों से मन को दुख पहुँचना।

सत्य बात अकसर चुभती है।
अप्रिय लगना, खटकना, गड़ना, चुभना, बुरा लगना

Hurt the feelings of.

She hurt me when she did not include me among her guests.
This remark really bruised my ego.
bruise, hurt, injure, offend, spite, wound

Meaning : മൂര്ച്ചയുള്ള വസ്തു മാര്ദ്ദവമുള്ള സ്ഥലത്ത് കയറുക.

Example : എന്റെ കാലില്‍ മുള്ള് തറഞ്ഞു കയറി.

Synonyms : കുത്തിക്കയറുക, തറഞ്ഞു കയറുക