Subscribe
URL of the page has been copied to clipboard.
Meaning : എവിടെയെങ്കിലും എത്തുന്നതിനു വേണ്ടി ചാടുന്ന പ്രക്രിയ.
Example : അവന് കിടങ്ങ് താണ്ടിക്കടക്കുന്നതിനു വേണ്ടി കുതിച്ചു ചാടി.
Synonyms : ചാട്ടം
Translation in other languages :हिन्दी English
कहीं पहुँचने के लिए उछलने की क्रिया।
A light, self-propelled movement upwards or forwards.
Meaning : ഒരു സ്ഥലത്തു നിന്നും അടുത്ത സ്ഥലത്തേക്ക് ചാടിപ്പോകുന്ന പ്രക്രിയ.
Example : അവന് ഒറ്റ കുതിച്ചു ചാട്ടത്തിനു തോട് കടന്നു.
Synonyms : കുതിപ്പ്, ചാട്ടം
Install App