Meaning : കുടിക്കുവാന്‍ യോഗ്യമല്ലാത്ത.
Example :
കുടിക്കുവാന്‍ പറ്റാത്ത ജലം കുടിച്ചിട്ട് കുറച്ചാളുകള്‍ രോഗ ബാധിതരായി.
Synonyms : കുടിക്കുവാന്‍ കൊള്ളാത്ത
Translation in other languages :
Unsuitable for drinking.
undrinkable