Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കുടിക്കുക from മലയാളം dictionary with examples, synonyms and antonyms.

കുടിക്കുക   ക്രിയ

Meaning : ഒരു സാധനം നല്ല രീതിയിൽ പിഴിഞ്ഞ് അതിന്റെ ചാറ് എടുക്കുക

Example : പൂച്ച അതിൽ നിന്നും എല്ലാ ചാറും നക്കിക്കുടിക്കുന്നു


Translation in other languages :

किसी के साथ ऐसा कौशलपूर्ण आचरण या व्यवहार करना कि वह थककर परास्त या शिथिल हो जाए।

बिल्ली चूहे के साथ पहले खेलती है फिर उसे मारती है।
खेलना

Meaning : ചാരായം കുടിക്കുക.

Example : ഉത്സവത്തിന്റെ അന്നും അവന്‍ കുടുച്ചു


Translation in other languages :

नशीली वस्तुओं का सेवन करना।

त्योहार के दिन भी वह पीता है।
चढ़ाना, पीना

Meaning : ഏതെങ്കിലും ഒരു വസ്തു ആവശ്യത്തില്‍ കൂടുതല്‍ ഉപയോഗിച്ച് നശിപ്പിക്കുക

Example : ഈ വണ്ടി ഒരു പാട് പെട്രോള്‍ കുടിക്കും

Synonyms : തിന്നുമുടിക്കുക


Translation in other languages :

किसी वस्तु को आवश्यकता से अधिक उपयोग में लाना या बरबाद करना।

यह गाड़ी बहुत पेट्रोल पीती है।
खाना, पीना, लेना

Use up (resources or materials).

This car consumes a lot of gas.
We exhausted our savings.
They run through 20 bottles of wine a week.
consume, deplete, eat, eat up, exhaust, run through, use up, wipe out

Meaning : ദ്രവമായ വസ്‌തു വായിലൂടെ എടുത്ത്‌ കഴുത്തിന്റെ കീഴോട്ട് ഇറക്കുക.

Example : ദ്രവമായ വസ്‌തു വായിലൂടെ എടുത്ത് കഴുത്തിന്റെ കീഴോട്ട്‌ ഇറക്കുക അവന്‍ പാല്‌ കുടിച്ചു കൊണ്ടിരിക്കുന്നു.

Synonyms : പാനം ചെയ്യുക


Translation in other languages :

तरल वस्तु मुँह में लेकर गले के नीचे उतारना।

वह दूध पी रहा है।
पान करना, पीना

Take in liquids.

The patient must drink several liters each day.
The children like to drink soda.
drink, imbibe