Meaning : വേരു്, തടി, ശാഖകള്, ഇലകള്‍ മുതലായവ കൊണ്ടു പന്തലിച്ചു നില്ക്കുന്ന വലിയ ചെടി.
Example :
മരം മനുഷ്യനു വളരെ ഉപകാരിയാണു്.
Synonyms : അഗം, അഗമം, കുജം, കുറ്റിച്ചെടി, ചെടി, തരു, തൈ, ദ്രു, ദ്രുമം, നഗം, പര്വവതം, പലാശി, പാപദം, ഭൂരുഹം, മരതോപു്, മഹീജം, മഹീരുഹം, വിടപി, വിദ്രു, വൃക്ഷം, ശാഖി, സസ്യം, സാലം
Translation in other languages :
जड़, तने, शाखा तथा पत्तियों से युक्त बहुवर्षीय वनस्पति।
पेड़ मनुष्य के लिए बहुत ही उपयोगी हैं।A tall perennial woody plant having a main trunk and branches forming a distinct elevated crown. Includes both gymnosperms and angiosperms.
treeMeaning : വെള്ളം നിറക്കാനോ പിടിച്ചു വെക്കാനോ ഉള്ള പാത്രം.
Example :
ഒഴിഞ്ഞ കുടത്തില് വെള്ളം നിറക്കു.
Synonyms : ഒരു തരം ജലപാത്രം, കുംഭം, ഘടം, ചെപ്പുകുടം, മണ്കുടം
Translation in other languages :
A large vase that usually has a pedestal or feet.
urnMeaning : ലോഹത്തിന്റെ വലിയ കുടം
Example :
കുട്ടി കുടത്തിലെ വെള്ളം തട്ടികളഞ്ഞു
Translation in other languages :
Meaning : ക്ഷേത്രം മുതലായവയുടെ അഗ്ര ഭാഗത്തുള്ള കലശാകൃതിയിലുള്ള നിര്മ്മിതി
Example :
ഈ ക്ഷേത്രത്തിന്റെ കലശം സ്വര്ണ്ണം കൊണ്ട് നിര്മ്മിച്ചതാണ്
Translation in other languages :
Meaning : കിണറ്റില് നിന്ന് വെള്ളം കോരുന്നതിനുള്ള ഉരുണ്ട പാത്രം
Example :
വെള്ളം കോരുന്ന സമയത്ത് കയര്പൊട്ടി കുടം കിണറ്റില് പോയി
Translation in other languages :
लोहे का एक गोल पात्र जिससे कुएँ आदि से पानी निकालते हैं।
पानी भरते समय रस्सी टूट गयी और डोल कुएँ में गिर गया।Meaning : കൈ കഴുകുന്നതിനുള്ള വെള്ളം എടുത്ത് വയ്ക്കുന്ന ഒരു പാത്രം
Example :
കൈ കഴുകാനുള്ള വെള്ളം കുടത്തിലെടുത്ത് വച്ചു
Translation in other languages :
वह बरतन जिसमें तमोली पान या हाथ धोने के लिए पानी रखता है।
तमोली पान के पत्तों को दो भागों में काटकर पनहड़े में डाल रहा था।Meaning : കുടം
Example :
ഈ കുടത്തിൽ ഒരുപാട് വെള്ളം കൊള്ളും
Translation in other languages :