Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കുട from മലയാളം dictionary with examples, synonyms and antonyms.

കുട   നാമം

Meaning : വലിപ്പത്തില്‍ ചെറിയതായിട്ടുള്ള മേച്ചില്

Example : മഴയത്തും വെയിലത്തും നഗരത്തിലെ സ്ത്രീകള്‍ കുട ഉപയോഗിക്കും

Synonyms : ഛത്രം


Translation in other languages :

वह छाता जो आकार में छोटा हो।

बरसात, धूप आदि में शहरी महिलाएँ छतरी का प्रयोग करती हैं।
छतरी, छोटा छाता

A lightweight handheld collapsible canopy.

umbrella

Meaning : ലോഹം, മരം മുതലായവ കൊണ്ടു നിർമ്മിച്ച അതിന്റെ വടിയെ കയ്യില്‍ പിടിച്ചു മഴയില് നിന്നും ചൂടില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി തുണി മുതലായവ കൊണ്ടു നിര്മ്മിച്ച ഒരു ആവരണം.

Example : മഴക്കാലത്തു നനവില് നിന്നു രക്ഷ നേടുന്നതിനു വേണ്ടി ജനങ്ങള്‍ കുട ഉപയോഗിക്കുന്നു.

Synonyms : ആതപത്രം, ഛത്രം, തലക്കുട, പൊതി, മറക്കുട, വെണ്കൊറ്റക്കുട, വെയിലും മഴയും തടുക്കാനുള്ള ഉപകരണം


Translation in other languages :

वर्षा या धूप से बचने के लिए कपड़े आदि का बना हुआ एक आच्छादन जिसमें लगे धातु, लकड़ी आदि के डंडे को हाथ में पकड़ते हैं।

वर्षा में भीगने से बचने के लिए लोग छाता लगाते हैं।
आतपत्र, छतरी, छत्ता, छाता, सारंग

A lightweight handheld collapsible canopy.

umbrella

Meaning : ഈശ്വര പ്രതിഷ്ഠയുടെ മുകളില്‍ വച്ചിരിക്കുന്ന ലോഹം കൊണ്ടുള്ള കുട

Example : ഈ അമ്പലത്തിലെ എല്ല പ്രതിഷ്ഠകള്ക്ക് മുകളിലും ഛത്രം വച്ചിരിക്കുന്നു

Synonyms : ഛത്രം


Translation in other languages :

देवों की मूर्तियों के ऊपर लगाई जानेवाली धातु की छतरी।

इस मंदिर में प्रत्येक मूर्ति के ऊपर सोने का छत्र लगा हुआ है।
छत्र

Meaning : രാജകീയ ചിഹ്നമായി രാജക്കന്മാകര് തുടങ്ങിയവര്ക്ക് മുകളിലായി കാണപ്പെടുന്ന കുട

Example : പണ്ട് കാലത്ത് മുടിചൂടാമന്നന്മാരായ രാജക്കന്മാര് ചൂടിയിരുന്ന കുട

Synonyms : ആതപത്രം, ഛത്രം


Translation in other languages :

राजचिन्ह के रूप में राजाओं आदि पर लगाया जानेवाला बड़ा छाता।

प्राचीन काल में छत्रपति राजा छत्र धारण करते थे।
छत्र