Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കുങ്കുമം from മലയാളം dictionary with examples, synonyms and antonyms.

കുങ്കുമം   നാമം

Meaning : മതപരമായ ചടങ്ങുകളില് ഉപയോഗിക്കുന്ന ഒരു ചുകന്ന ചൂര്ണ്ണം

Example : അവന് എന്നും കുങ്കുമം, ചന്ദനം എന്നിവ കൊണ്ട് ഈശ്വരനെ പൂജിക്കുന്നു

Synonyms : അഗ്നിശിഖം, കാശ്മീരജന്മാവ്, ധീരം, പിശുനം, പീതനം, ബാൽഹീകം, രക്തം, വരം, സങ്കോചം


Translation in other languages :

तिलक लगाने का प्रसिद्ध लाल चूर्ण जिसका उपयोग धार्मिक अनुष्ठानों में होता है।

वह प्रतिदिन कुमकुम, चंदन आदि से प्रभु का पूजन करता है।
अरुण, अरुन, कावेर, कुंकुम, कुमकुम, रक्त, रोचन, रोचना, रोली

Meaning : ചുകന്ന പൊടി അത് ഹോളി ദിവസം ഹിന്ദുക്കള് പരസ്പരം മുഖത്ത് തേയ്ക്കും

Example : ഹോളി അടുത്തതും കടകളില് നിറപൊടികളും കുങ്കുമവും കൊണ്ട് നിറഞ്ഞു


Translation in other languages :

वह लाल चूर्ण जिसे होली के दिन हिंदू लोग उत्साहपूर्वक परस्पर मुख पर लगाते हैं।

होली नजदीक आते ही दुकानें रंग, अबीर, गुलाल आदि से सज जाती हैं।
अबीर, गुलाल

Meaning : തണുപ്പുള്ള രാജ്യത്ത് ഉണ്ടാകുന്നതും സുഗന്ധ ദ്രവ്യമായി ഉപയോഗിക്കുന്ന പുല്കൊടികളുള്ളതുമായ ഒരു ചെടി.

Example : കുങ്കുമത്തില്‍ നിന്നു കിട്ടുന്ന സുഗന്ധപൂര്ണ്ണമായ പദാര്ത്ഥം ധാര്മ്മികമായ കാര്യങ്ങള്ക്ക് ഉപയോഗിക്കുന്നു.


Translation in other languages :

ठंडे देश में होनेवाला एक पौधा जिसके फूलों की सींके उत्कृष्ट सुगंध के लिए प्रसिद्ध हैं।

केसर से प्राप्त सुगंधित पदार्थ का प्रयोग खाद्य पदार्थों तथा औषधियों में होता है।
कुंकुम, कुमकुम, कुसुंभ, कुसुम्भ, केशर, केसर, ज़ाफ़रान, जाफरान, रक्तसंज्ञक, वाह्लीक, वेर

Old World crocus having purple or white flowers with aromatic pungent orange stigmas used in flavoring food.

crocus sativus, saffron, saffron crocus

Meaning : തടി അല്ലെങ്കില്‍ ഗ്ളാസിന്റെ പൊള്ളയായ ഗോളം അതില്‍ നിറമുള്ള പൊടി അല്ലെങ്കില്‍ കുങ്കുമം നിറച്ച് പരസ്പ്പരം എറിയുന്നു

Example : കുട്ടികള് കുങ്കുമവും എടുത്ത്കൊണ്ട് ഹോളി കളിക്കുന്നതിനായിട്ട് പോയി


Translation in other languages :

लाख या काँच का बना वह पोला गोला जिसमें अबीर या गुलाल भर कर एक दूसरे पर फेंकते हैं।

बच्चे कुमकुमा ले कर होली खेलने निकल पड़े।
कुमकुमा

Meaning : ചാന്തിന്റെ പലവര്‍ണ്‍നത്തിലുള്‍ള പൊടി

Example : ഹോളിയുടെ അന്ന് ആളുകള്‍ പലവര്‍ണ്‍നഥ്റ്റിലുള്ള കുങ്കുമം പരസ്പ്പരം പൂശും


Translation in other languages :

अबरक का चूरा या बुकनी जो कई रंगों का होता है और जिसे लोग होली में एक-दूसरे पर डालते हैं।

होली में लोग एक दूसरे के चेहरे पर रंग, अबीर आदि पोतते हैं।
अबीर, धूलिगुच्छक