Meaning : വെള്ളം നിറക്കാനോ പിടിച്ചു വെക്കാനോ ഉള്ള പാത്രം.
Example :
ഒഴിഞ്ഞ കുടത്തില്‍ വെള്ളം നിറക്കു.
Synonyms : ഒരു തരം ജലപാത്രം, കുടം, ഘടം, ചെപ്പുകുടം, മണ്‍കുടം
Translation in other languages :
A large vase that usually has a pedestal or feet.
urnMeaning : ക്ഷേത്രം മുതലായവയുടെ അഗ്ര ഭാഗത്തുള്ള കലശാകൃതിയിലുള്ള നിര്‍മ്മിതി
Example :
ഈ ക്ഷേത്രത്തിന്റെ കലശം സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ചതാണ്
Translation in other languages :