Meaning : നദി, ജലാശയം, മഴ തുടങ്ങിയവ കൊണ്ടു കിട്ടുന്ന ജല സമ്പത്തുകൊണ്ടു കുടി, കുളി, വയല്‍ തുടങ്ങിയവയിലെ ആവശ്യങ്ങള്‍ നിറവേരുന്നു.
Example :
വെള്ളം ജീവന്റെ ആധാരമാണു്.
Synonyms : അംബകം, അംബു, അംഭസ്സു്, അപ്പു്, അഭ്രപുഷ്പം, അഭ്വം, അമൃതം, ഉദകം, കം, കബന്ധം, കമലം, കീലാലകം, ക്ഷീരം, ജലം, ജീവനം, തോയം, ദകം, നാരം, നീരം, പയസ്സ്, പാഥം, പാഥസ്സു്, പാനീയം, പുഷ്കരം, ഭുവനം, മൃദുലം, രസം, വനം, വാജം, വാരി, വാര്‍, വെള്ളം, വ്യോമം, ശംബരം, ശീതം, സര്വ്വതോമുഖം, സലിലം, സുമം
Translation in other languages :
नदी, जलाशय, वर्षा आदि से मिलने वाला वह द्रव पदार्थ जो पीने, नहाने, खेत आदि सींचने के काम आता है।
जल ही जीवन का आधार है।