Meaning : അറിയപ്പെടുന്ന അവസ്ഥ അഥവാ ഭാവം.
Example :
സച്ചിന്‍ തെണ്ടുല്ക്കർ ക്രിക്കറ്റുകൊണ്ട് പ്രസിദ്ധിയും പൈസയും ഉണ്ടാക്കി.
Synonyms : ഒലി, കേളി, പ്രശസ്തി, പ്രസിദ്ധി, യശസ്സ്, വിഖ്യാതി, വിശ്രുതി
Translation in other languages :
ख्यात होने की अवस्था या भाव।
सचिन तेंदुलकर ने क्रिकेट से ख्याति और पैसा दोनों अर्जित किए हैं।Meaning : ശക്തിയുടെയും വീരതയുടെയും ഭാവം കണ്ട് വിരോധികളും അന്തം വിട്ട് നില്ക്കുന്ന അവസ്ഥ.
Example :
രാവണന്റെ മഹിമ കണ്ട് ദേവന്മാരും അന്തം വിട്ട് നിന്നു.
Synonyms : മഹിമ
Translation in other languages :
Meaning : പ്രശസ്തനായിരിക്കുന്ന അവസ്ഥ
Example :
ഞാന്‍ താങ്കളുടെ കീര്ത്തിയെ പറ്റി ഒരുപാട് കേട്ടിരിക്കുന്നു
Translation in other languages :
Meaning : പ്രശസ്തനായിരിക്കുന്ന അവസ്ഥ
Example :
ഞാന്‍ താങ്കളുടെ കീര്ത്തികയെ പറ്റി ഒരുപാട് കേട്ടിരിക്കുന്നു