Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കീടം from മലയാളം dictionary with examples, synonyms and antonyms.

കീടം   നാമം

Meaning : വിളവിന്‌ ഹാനി വരുത്തുന്ന ഒരു കീടം.

Example : പ്രാണി ധാന്യത്തിന്റെ വിളവിനെ സ്വാധീനിക്കുന്നു.

Synonyms : പ്രാണി


Translation in other languages :

उपज को हानि पहुँचाने वाला एक कीड़ा।

भुरली की वजह से धान की उपज प्रभावित हुई है।
भुरली

Meaning : സാധാരണയായി പകരുന്ന വയറ്റില്‍ ഉണ്ടാകുന്നു ഒരു ചെറിയ നീളംകൂടിയ നേര്മ്മയായ ശരീരമുള്ള കൃമി .

Example : അവന്റെ വയറ്റില് കൃമിയുണ്ടു്.

Synonyms : എര, കൃമി, ക്രിമി, ക്ഷുദ്രകീടം, ചെറുപ്രാണി, പുഴു, പൂച്ചി, വിര, സരകൃമി, സൂചി കൃമി


Translation in other languages :

एक छोटा, प्रलंबित, नरम शरीर का कीड़ा जो अक्सर संक्रमण के कारण पेट में हो जाता है।

उसके पेट में कृमि हैं।
कृमि

Any of numerous relatively small elongated soft-bodied animals especially of the phyla Annelida and Chaetognatha and Nematoda and Nemertea and Platyhelminthes. Also many insect larvae.

worm

Meaning : പറക്കുകയോ ഇഴയുകയോ ചെയ്യുന്ന ചെറിയ ജന്തു.

Example : ചില കീടങ്ങള്‍ മനുഷ്യര്ക്കു ഉപയോഗപ്രദമാണു്.

Synonyms : കൃമി, കൃമികം, ക്ഷുദ്രകീടം, ചെറു പ്രാണി, പൂച്ചി, ശരകൃമി, സൂചികൃമി


Translation in other languages :

उड़ने या रेंगने वाला छोटा जंतु।

कुछ कीड़े मनुष्य के लिए बहुत उपयोगी होते हैं।
कल्क, कीट, कीड़ा, नीलांगु, पीलु

Small air-breathing arthropod.

insect

Meaning : പശുക്കളുടെ ശരീരത്തില് ഒട്ടിയിരിക്കുന്ന ഒരു പ്രാണി.

Example : ചെള്ള് പശുക്കളുടെ ശരീരത്തില് ഒട്ടിയിരുന്ന രക്‌തം കുടിക്കുന്നു.

Synonyms : ചെല്ലി, ചെള്ള്, നൊച്ചന്, പേന്‍


Translation in other languages :

पशुओं के शरीर से चिपटा रहने वाला एक कीड़ा।

किलनी पशुओं के शरीर से चिपटकर रक्त पीती है।
अँठई, किलनी, चपटी, चमजुई, चमजूई, चिचड़ी, चिपटी, चीचड़ी

Any of two families of small parasitic arachnids with barbed proboscis. Feed on blood of warm-blooded animals.

tick