Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കിലുക്കം from മലയാളം dictionary with examples, synonyms and antonyms.

കിലുക്കം   നാമം

Meaning : ലോഹം മുതലായ വസ്തുക്കളുടെ കൂട്ടി അടിക്കുന്ന ശബ്ദം.

Example : ഈ സഞ്ചിയില് പൈസയുടെ കിലുക്കം കേള്ക്കുന്നു.


Translation in other languages :

धातु आदि की वस्तुओं के टकराने या बजने का शब्द।

इस थैली में से पैसे की खनखन सुनाई दे रही है।
खन खन, खन-खन, खनक, खनखन, खनखनाहट

A metallic sound.

The jingle of coins.
The jangle of spurs.
jangle, jingle

Meaning : കുട്ടികളുടെ ഒരു കളിപ്പാട്ടം അത് കിലുക്കുമ്പോല് കിലും കിലും എന്ന് ശബ്ദം പുറപ്പെടുവിക്കും

Example : അവന് കിലുക്കം കിലുക്കി കുട്ടിയെ കളിപ്പിച്ചു


Translation in other languages :

बच्चों का वह खिलौना जिसे हिलाने से झुनझुन शब्द निकलता है।

वह झुनझुना बजाकर बच्चे का मन बहला रही है।
खुनखना, खुनखुना, घुनघुना, झुनझुना, झुनझुनियाँ

A baby's toy that makes percussive noises when shaken.

rattle

Meaning : ലോഹത്തിന്മേൽ മറ്റൊരു ലോഹം കൊണ്ട് അടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം അത് കുറച്ച് സമയത്തേയ്ക്ക് കേൾക്കും

Example : വീട്ടിൽ നവ വധുവിന്റെ ചിലമ്പൊലി മുഴങ്ങിക്കൊണ്ടിരുന്നു

Synonyms : ഒലി, മുഴക്കം, ശബ്ദം


Translation in other languages :

धातु की किसी वस्तु पर आघात लगने पर कुछ समय तक उसमें से बराबर निकलता रहने वाला झनझन शब्द।

घर में नई बहू की पायल की झनकार गूँज रही है।
झंकार, झनकार

A light clear metallic sound as of a small bell.

ting, tinkle