Subscribe
URL of the page has been copied to clipboard.
Meaning : അടി പരന്നു നാലുപുറവും വിസ്താരമുള്ള ഒരു ചെറിയ പാത്രം.
Example : അവന്‍ കിണ്ണത്തില്‍ മുളപ്പിച്ച ചെറുപയര്‍ വച്ചിരിക്കുന്നു.
Translation in other languages :हिन्दी
नीची दीवार और चौड़े पेंदे का एक छोटा बरतन।
Meaning : ഭക്ഷിക്കാന് ഉപയോഗിക്കുന്ന ആഴം കുറഞ്ഞ ഒരു പാത്രം
Example : അമ്മ കുട്ടിയെ കിണ്ണത്തിലെ ഭക്ഷണം ഊട്ടുന്നു.
Synonyms : താലം, പാത്രം, പിഞ്ഞാണം, വട്ടക
Translation in other languages :हिन्दी English
भोजन करने का एक छिछला बर्तन।
Dish on which food is served or from which food is eaten.
Meaning : ആഴം കുറഞ്ഞ ഒരു പാത്രം
Example : തട്ടില്‍ അക്ഷതം വയ്ക്കുന്നു
Synonyms : തട്ട്
एक छिछला बर्तन।
Install App