Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കിണ്ടി from മലയാളം dictionary with examples, synonyms and antonyms.

കിണ്ടി   നാമം

Meaning : ചുരക്കയുടെ ഓടില് നിര്മ്മിച്ചിരിക്കുന്ന ഒരു പാത്രം അത് സാധാരണയായി സന്യാസിമാര് വെള്ളം കുടിക്കുന്നതിനായി ഉപയോഗിക്കുന്നു

Example : മഹാത്മാവിന്റെ സഹായി അടുത്തുള്ള തടാകത്തില് നിന്ന് കമണ്ടലുവില് തണുത്ത വെള്ളം നിറച്ചു കൊണ്ടുവന്നു

Synonyms : കമണ്ടലു


Translation in other languages :

कद्दू को खोखला करके बनाया हुआ वह पात्र जो साधु जल पीने के लिए अपने पास रखते हैं।

महात्मा जी का सेवक पास के सरोवर से तूँबे में ठंडा जल भर लाया।
अलाबू, तुंबा, तुंबी, तुतुम्बा, तुमड़ी, तुम्बा, तुम्बी, तूँबड़ा, तूँबा, तूँबी, तूंबड़ा, तूंबा, तूंबी, तूमड़ी, तूमरी

An object used as a container (especially for liquids).

vessel

Meaning : ആചമനം ചെയ്യാനുള്ള പാത്രം

Example : അവന്‍ പിത്തള കിണ്ടി നന്നായി കഴുകി

Synonyms : മൊന്ത


Translation in other languages :

आचमन करने का पात्र जिससे आचमन किया जाता है।

उसने ताँबे की आचमनी को अच्छी तरह माँजा।
अचोना, अचौन, आचमनी

Meaning : വെള്ളം പകരാനുള്ള ഒരു പാത്രം അതില്‍ വെള്ളം പുറത്തേയ്ക്ക് ഒഴിക്കുന്നതിനായിട്ട് ഒരു കുഴല്‍ പോലത്തെ ഭാഗം ഉണ്ടായിരിക്കും

Example : മൌലവി കിണ്ടിയില്‍ നിന്ന് വെള്ളം കുടിക്കുന്നു

Synonyms : ആലു, കർക്കരി, ഗളന്തിക, ഗിണ്ടി


Translation in other languages :

फलित ज्योतिष के अनुसार शुभ या अच्छे ग्रह।

आपके लिए मंगल और वृहस्पति दोनों सुग्रह हैं।
शुभग्रह, सुग्रह

एक प्रकार का लोटा जिसमें पानी गिराने के लिए बतख के गले के समान एक नली लगी रहती है।

मौलवी साहब तमहे से पानी पी रहे हैं।
गडुआ, गडुवा, तमहा

Meaning : വെള്ളം പകരാനുള്ള ഒരു പാത്രം അതില്‍ വെള്ളം പുറത്തേയ്ക്ക് ഒഴിക്കുന്നതിനായിട്ട് ഒരു കുഴല്‍ പോലത്തെ ഭാഗം ഉണ്ടായിരിക്കും

Example : മൌലവി കിണ്ടിയില്‍ നിന്ന് വെള്ളം കുടിക്കുന്നു

Synonyms : ആലു, കർക്കരി, ഗളന്തിക, ഗിണ്ടി

Meaning : കിണ്ടി

Example : കിണ്ടിയിൽ വെള്ളമെടുത്ത് കൈ കാൽ മുഖം കഴുകുക


Translation in other languages :

देग के आकार का एक बरतन।

चिलमची में हाथ-मुँह धोते हैं।
चिलमची, डाबर