Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കിട്ടുക from മലയാളം dictionary with examples, synonyms and antonyms.

കിട്ടുക   ക്രിയ

Meaning : തൂക്കത്തില്‍ തുല്യമായി വരുന്ന

Example : ഒരു കിലോയ്ക്ക് അഞ്ചു മാങ്ങ കിട്ടും


Translation in other languages :

तौल में आना या समाना।

एक किलो में केवल पाँच आम चढ़े।
चढ़ना

Meaning : പ്രാപ്യമാകുക അല്ലെങ്കില്‍ കിട്ടുക.

Example : എനിക്ക് വളരെ അധികം പണം കിട്ടി.

Synonyms : കൈവരുക, പ്രാപ്യമാകുക, ലഭിക്കുക

Meaning : കിട്ടുക

Example : ഈ ജോലി ചെയ്യുന്നതിലൂടെ എനിക്ക് ഒരുപാട് സന്തോഷം കിട്ടി

Synonyms : ലഭിക്കുക


Translation in other languages :

* मिल जाना।

यह काम करके मैंने अत्यधिक प्रसन्नता पाई।
पाना, प्राप्त करना, मिलना

Obtain.

Derive pleasure from one's garden.
derive, gain

Meaning : കിടക്കുന്ന വസ്തു എടുക്കുക

Example : ഇന്ന് കോളേജിന്റെ മുറ്റത്ത് നിന്ന് എനിക്ക് ഈ വാച്ച് കിട്ടി

Synonyms : ലഭിക്കുക


Translation in other languages :

पड़ी हुई वस्तु उठाना।

आज महाविद्यालय के प्रांगण में मैंने यह घड़ी पायी।
पाना, मिलना

Meaning : പ്രാപ്യമാകുക അല്ലെങ്കില് കിട്ടുക.

Example : എനിക്ക് വളരെ അധികം പണം കിട്ടി

Synonyms : കൈവരുക, പ്രാപ്യമാകുക, ലഭിക്കുക


Translation in other languages :

किसी नये कपड़े, बरतन आदि को पहली बार प्रयोग में लाना।

मेरी दादी किसी ख़ास दिन ही चीजों को अवाँसती थीं।
अवाँसना, अवासना

कोई काम समय पर न करना।

ठेकेदार ने घर बनाने में बहुत देर कर दी।
अनगाना, देर करना, विलंब करना

Meaning : എതെങ്കിലും വിധത്തില്‍ തന്റെ അധീനതയിലാ‍വുക

Example : “എനിക്ക് രാമന്റെ അടുത്ത് നിന്ന് നൂറ് രൂപ കിട്ടിഎനിക്ക് രാമന്റെ പക്കല്‍ നിന്നും നൂറ് രൂപ കിട്ടാനുണ്ട്’

Synonyms : നേടുക, ലഭിക്കുക


Translation in other languages :

किसी प्रकार अपने अधिकार में या हाथ में आना।

मुझे राम से सौ रुपए प्राप्त हुए।
राम के पास से सौ रुपए मेरे पास आए।
भला हमें ऐसे कपड़े कहाँ जुड़ेंगे।
आना, उपलब्ध होना, जुड़ना, नसीब होना, प्राप्त होना, मयस्सर होना, मिलना, हाथ आना, हाथ लगना, हासिल होना

Come into the possession of something concrete or abstract.

She got a lot of paintings from her uncle.
They acquired a new pet.
Get your results the next day.
Get permission to take a few days off from work.
acquire, get

Meaning : അയച്ച അല്ലെങ്കില്‍ വരുന്ന ഏതെങ്കിലും വസ്‌തു കിട്ടുക.

Example : മൂന്നാഴ്ച മുമ്പ്‌ അയച്ച എഴുത്ത്‌ എന്റെയടുത്ത്‌ ഇതു വരെ എത്തിയില്ല.

Synonyms : എത്തുക, വന്നു ചേരുക


Translation in other languages :

दी, भेजी या आई हुई वस्तु किसी को प्राप्त होना।

तीन सप्ताह पूर्व भेजा गया पत्र मेरे पास अब तक नहीं पहुँचा।
ग़रीबों तक आर्थिक प्रगति का लाभ नहीं पहुँच रहा है।
पहुँचना, पहुंचना, मिलना

Be received.

News came in of the massacre in Rwanda.
come, come in

Meaning : ഏതെങ്കിലും മത്സരം, പരീക്ഷ മുതലായവയില് എന്തെങ്കിലും നിരൂപണം, പദവി മുതലായവ നേടുക.

Example : ഈ കളിയില്‍ എനിക്ക് ഒന്നാം സ്ഥാനം കിട്ടി.

Synonyms : ലഭിക്കുക


Translation in other languages :

किसी प्रतियोगिता, परीक्षा आदि में कोई मूल्यांकन, स्थान आदि प्राप्त होना।

इस खेल में मुझे पहला स्थान मिला।
पाना, प्राप्त होना, मिलना, हासिल होना

Meaning : കിട്ടുക

Example : ഈ മരുന്നുചെടി ഹിമാലയത്തില്‍ മാത്രം ലഭിക്കുന്നതാണ്

Synonyms : ലഭിക്കുക


Translation in other languages :

उपलब्ध होना।

यह जड़ी केवल हिमालय पर ही मिलती है।
पाया जाना, मिलना

To be found to exist.

Sexism occurs in many workplaces.
Precious stones occur in a large area in Brazil.
occur

Meaning : പ്രാപ്യമാകുക അല്ലെങ്കില് കിട്ടുക

Example : എനിക്ക് വളരെ അധികം പണം കിട്ടി

Synonyms : കൈവരുക, പ്രാപ്യമാകുക, ലഭിക്കുക