Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കിടക്ക from മലയാളം dictionary with examples, synonyms and antonyms.

കിടക്ക   നാമം

Meaning : ഉറങ്ങാന് വേണ്ടിയുള്ള മനുഷ്യ നിര്മ്മിതമായ വസ്തു.

Example : അവന്‍ വീടിനു പുറത്ത് കിടക്കയില് കിടന്നുറങ്ങുകയായിരുന്നു.


Translation in other languages :

वह मानव निर्मित वस्तु जिस पर सोया जाता है।

वह घर के बाहर शय्या पर सोया हुआ था।
आस्तरण, तल्प, शय, शय्या, शैया, सज्जा, सेज

A piece of furniture that provides a place to sleep.

He sat on the edge of the bed.
The room had only a bed and chair.
bed

Meaning : ചെറിയ കിടക്ക.

Example : അമ്മ കട്ടിലില്‍ കുട്ടിയെ കിടത്തി ഉറക്കി.

Synonyms : അങ്കം, കട്ടില്, കിടക്കുന്നതിന്നുള്ള ഉപകരണം, കൌച്, ഖട്വം, തലിനം, തല്പം, തളിമം, പരികരം, പര്യങ്കം, പല്യങ്കം, ശയ്യ


Translation in other languages :

पायों, पाटियों आदि की बनी हुई तथा रस्सियों आदि से बुनी हुई एक चौकोर वस्तु जिस पर लोग बिछौना बिछाकर सोते हैं।

माँ ने खाट पर बच्चे को सुला दिया।
खटिया, खाट, चारपाई, मँझा, मंझा

Meaning : ഇരിക്കാനോ കിടക്കാനോ വേണ്ടി വിരിച്ചിടുന്ന മെത്ത, കുഷ്യന്‍ മുതലായവ.; ആ കട്ടിലിന്മേെല്‍ അവള്‍ വിരിപ്പു വിരിച്ചുകൊണ്ടിരിക്കുന്നു.

Example :

Synonyms : കട്ടിയുള്ളവിരിപ്പു, കട്ടില്, കിടപ്പാടം, കോസടി, തല്പ്പം, പര്യങ്കം, മഞ്ചം, ശയനം, ശയനീയം, ശയ്യ


Translation in other languages :

वे कपड़े, गद्दे आदि जो सोने या बैठने के लिए बिछाए जाते हैं।

वह खाट पर बिस्तर बिछा रही है।
आस्तर, आस्तरण, बिछावन, बिछौना, बिस्तर

Linen or cotton articles for a bed (as sheets and pillowcases).

bed linen