Meaning : ഏതെങ്കിലും വ്യക്തി, വസ്തു എന്നിവയെകുറിച്ച് കണ്ണുകൊണ്ട് കിട്ടുന്ന ബോധം
Example :
ജോലിത്തിരക്കുകാരണം ഒരു മാസമായി അച്ഛനെ കാണുവാന് കഴിഞ്ഞില്ല
Translation in other languages :
Meaning : മനുഷ്യനും ജീവികള്ക്കും എല്ലാം നോക്കിക്കാണുവാനുതകുന്ന ശക്തി.
Example :
കഴുകന്റെ കാഴ്ച വളരെ തീക്ഷ്ണതയുള്ളതാണ്.
Synonyms : ദൃക്‌ശക്തി
Translation in other languages :