Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കാല് from മലയാളം dictionary with examples, synonyms and antonyms.

കാല്   നാമം

Meaning : പെട്ടെന്ന് പെട്ടെന്ന് മുന്നോടു പോകുന്നതിനായി ചെയ്യുന്ന പ്രവൃത്തി

Example : അവർ കാലുകൾ നീട്ടിവച്ച് നടക്കാൻ തിടങ്ങി


Translation in other languages :

पाखानों आदि में बना हुआ वह ऊँचा स्थान जिस पर पैर रखकर शौच के लिए बैठते हैं।

ये पाँयचे जमीन की सतह से बहुत ऊँचे हैं।
पाँयचा

Meaning : വിരിപ്പില് കാല് വരുന്ന ഭാഗം

Example : തെക്കോട്ട് കാല്വച്ച് കിടക്കരുതെന് പറയും


Translation in other languages :

बिछौने या चारपाई का वह सिरा जिधर पैर रखते हैं।

कहते हैं कि सोते समय दक्षिण दिशा में पाँयता नहीं होना चाहिए।
पाँयँचा, पाँयँता, पाँयचा, पाँयता, पायँत, पायँता, पायँती, पायतन, पायता, पायताना, पायती, पैताना

Meaning : പല്ലക്ക് കട്ടില് എന്നിവയുടെ താഴെ ഭാഗത്തുള്ള ചെരിയ കാലുകള് അതില് അത് ഉയര്ന്ന് നില്ക്കും

Example : ഈ കട്ടിലിന്റെ ഒരു കാല് ഒടിഞ്ഞു പോയി


Translation in other languages :

पलंग, चौकी, आदि में नीचे के वे छोटे खंभे जिनके सहारे उनका ढाँचा खड़ा रहता है।

इस पलंग का एक पाया टूट गया है।
गोड़ा, पाया, पावा

One of the supports for a piece of furniture.

leg