Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കാലിക്കൂടു്‌ from മലയാളം dictionary with examples, synonyms and antonyms.

Meaning : പശുക്കളെ കെട്ടുന്ന സ്ഥലം.

Example : ഈ ഗോശാലയില്‍ ഏതാണ്ടു്‌ നൂറു്‌ പശുക്കളുണ്ടു്.

Synonyms : എരുത്തില്‍, കന്നുകാലികളെ സൂക്ഷിക്കുന്ന പുര, ഗോത്രം, ഗോശാല, ഗോഷ്ഠം, ഗോസ്ഥാനകം, പശുശാല, വ്രജം


Translation in other languages :

गायों के रहने का स्थान।

इस गोशाला में लगभग सौ गायें हैं।
गउशाला, गोआरी, गोकुल, गोठ, गोवारी, गोशाला, गोष्ठ, बथान, संदानिनी, संधानिनी, सन्दानिनी, सन्धानिनी

A barn for cows.

byre, cow barn, cowbarn, cowhouse, cowshed