Meaning : സമയം നോക്കിക്കൊണ്ട് ഉചിതമായ അല്ലെങ്കില്‍ യോജിച്ച പണി ചെയ്യുക.
Example :
സമയോചിതമായ കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ടു ബുദ്ധിമുട്ടില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയും.
Synonyms : സമയോചിതമായ
Translation in other languages :
Done or happening at the appropriate or proper time.
A timely warning.