Meaning : ജീവജാലങ്ങള് നില്ക്കാനും നടക്കുവാനും വേണ്ടി ഉപയോഗിക്കുന്ന അവയവം.; എന്റെ കാലില് വേദനയുണ്ടു്".
Example :
Synonyms : അടിയളവു്, ചുവടു്, പാദം
Translation in other languages :
A human limb. Commonly used to refer to a whole limb but technically only the part of the limb between the knee and ankle.
legMeaning : നടക്കുന്നതിനായിട്ട് ഒരുകാല് മാറ്റി മറ്റൊരു കാല് മുന്നോട്ട് വയ്ക്കുന്നത്
Example :
അവന് വേഗം വീട്ടിലെത്തുന്നതിനായിട്ട് നീണ്ട കാലടികള് വച്ചു
Synonyms : ചുവട്
Translation in other languages :
The act of changing location by raising the foot and setting it down.
He walked with unsteady steps.Meaning : യുദ്ധം ചെയുമ്പോള് അല്ലെങ്കില് പോരടിക്കുമ്പോള് കാലുകള് ഉറപ്പിച്ച് നില്ക്കുന്ന മുദ്ര
Example :
ഗുസ്തിക്കാരന് തന്റെ ചുവട് മാറ്റി യുദ്ധം ചെയ്തു
Synonyms : ചുവട്
Translation in other languages :