Meaning : കപ്പലിന്റെ പായ്മരത്തില്‍ കാറ്റ് നിയന്ത്രിക്കുന്നതിനു വേണ്ടി കെട്ടിയിരിക്കുന്ന നീളവും വീതിയും ഉള്ള തുണി.
Example :
പെട്ടന്ന് കൊടുങ്കാറ്റ് വന്നതു കാരണം കപ്പലിന്റെ ദുർബ്ബലമായ കാറ്റുപായ പൊട്ടിപ്പോയി.
Translation in other languages :