Meaning : ചുവന്ന ലിറ്റ്മസ്സിനെ നീലയാക്കി മാറ്റുന്ന വെള്ളത്തില് അലിഞ്ഞു ചേരുന്ന ഒരു പദാര്ത്ഥം .
Example :
രസതന്ത്ര പരീക്ഷണ ശാലയില് ക്ഷാരത്തിന്റെ ഉപയോഗം പരീക്ഷിക്കുവാന്‍ എടുത്തിട്ടുണ്ട്.
Synonyms : ക്ഷാരം
Translation in other languages :
Meaning : തുണിയലക്കുന്നതിനുള്ള സോഡ
Example :
അലക്കുകാരം വെടിയുപ്പില്നിന്ന് നിര്മ്മിക്കുന്നു.
Synonyms : അലക്കുകാരം
Translation in other languages :
सोडियम का एक कार्बनिक लवण जिसका उपयोग साबुन, डिटर्जेंट पाउडर, कांच और कागज बनाने में होता है।
धोबी चादरों को पानी में सोडा डालकर उबाल रहा है।A sodium salt of carbonic acid. Used in making soap powders and glass and paper.
sal soda, soda, soda ash, sodium carbonate, washing soda