Meaning : ബലം വർദ്ധിപ്പിക്കുവാന്‍ വേണ്ടി നടത്തുന്ന ശാരീരിക പ്രയത്നം.
Example :
ചിട്ടയായ വ്യായാമം കൊണ്ട് ശരീരം സുദൃഢവും ബലിഷ്ഠവും ആകുന്നു.
Synonyms : അഭ്യാസം, കവാത്ത്, കസർത്ത്, മെയ്ത്തൊഴില്, വ്യായാമം
Translation in other languages :
बल बढ़ाने के उद्देश्य से किया जाने वाला शारीरिक श्रम।
नियमित कसरत से शरीर सुगठित एवं बलिष्ठ बनता है।The activity of exerting your muscles in various ways to keep fit.
The doctor recommended regular exercise.