Subscribe
URL of the page has been copied to clipboard.
Meaning : യുദ്ധ സമയത്തു സ്വയം രക്ഷയ്ക്കു വേണ്ടി ഇരുമ്പു മുതലായവ കൊണ്ട് ഉണ്ടാക്കിയ ആവരണം.
Example : ആക്രമണത്തില്‍ നിന്നു രക്ഷ നേടുന്നതിനു കവചം ധരിക്കുന്നു.
Synonyms : കവചം, കവചിതം, ജഗരം, ജഗലം, തനുത്രം, ദംശം, ദംശനം, ദംസനം, പടച്ചട്ട, പരുമം, പാടി, പോര്വ്, ഭണ്ഡനം, സന്നാഹം
Translation in other languages :हिन्दी English
लोहे आदि का बना वह आवरण जो लड़ाई के समय हथियारों से योद्धा को सुरक्षा प्रदान करता है।
Protective covering made of metal and used in combat.
Install App