Meaning : ശിവന്റെ ഭാര്യ
Example :
പാര്വ്വ തി ഭഗവാന് ഗണേഷിന്റെ മാതാവ് ആകുന്നു
Synonyms : അംബിക, അന്നപൂര്‍ണ്ണ, ഉമ, കാളി, ഗിരിജ, ഗൌരി, പാർവതി, ഭഗവതി, മഹാദേവി, രുദ്രാണി, വിശാലാക്ഷി
Translation in other languages :
शिव की पत्नी।
पार्वती भगवान गणेश की माँ हैं।Meaning : ആകർഷകമായ കണ്ണുകളോടു കൂടിയവൾ
Example :
ശ്യാം ഒരു കാമാക്ഷിയുടെ നയനബാണങ്ങളേറ്റ് മുറിപ്പെട്ടു
Translation in other languages :
वह स्त्री जिसकी आँखों में जादू-सा हो या नशीली आँखों वाली महिला।
श्याम एक मदिरलोचना के नयन वाण से आहत हो गया।