Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കാത് from മലയാളം dictionary with examples, synonyms and antonyms.

കാത്   നാമം

Meaning : തന്ത്രി വാദ്യങ്ങളില്‍ കുറ്റി പോലത്തെ ഭാഗത്തില്‍ തന്ത്രികള്‍ മുറുക്കുന്നു

Example : വാദ്യത്തിലെ കാതില്‍ തന്ത്രികള്‍ ഇച്ഛാനുസരണം മുറുക്കാം

Synonyms : കുറ്റി


Translation in other languages :

वाद्य यंत्र में खूँटी की तरह का वह भाग जिसमें वाद्य के तार लगे रहते हैं।

कान द्वारा वादक तार को अपनी इच्छानुसार कसता या ढीला करता है।
कान, वाद्य खूँटी

Meaning : ചെവിയുടെ താഴെ തൂങ്ങി കിടക്കുന്ന ഭാഗം

Example : സ്ത്രീകള്‍ കാതില്‍ ഓട്ടയിട്ട് ആഭരണം അണിയുന്നു

Synonyms : കര്ണ്ണദളം


Translation in other languages :

कान के नीचे का लटकता हुआ भाग।

महिलाएँ लोलकी में छिद्र कराकर गहने पहनती हैं।
कर्णपाली, कर्णलता, कर्णलतिका, पालि, लुरकी, लोलक, लोलकी, लौ

The fleshy pendulous part of the external human ear.

ear lobe, earlobe