Subscribe
URL of the page has been copied to clipboard.
Meaning : കാഠിന്യത്തോടുകൂടി
Example : കടുപ്പമായ ഈ കാര്യം കഴിഞ്ഞു പോയി.
Synonyms : കടുപ്പമായ, പ്രയാസമുള്ളതായ, ബുദ്ധിമുട്ടുള്ളതായ
Translation in other languages :हिन्दी English
कठिनाई के साथ।
Slowly and with difficulty.
Meaning : ദൃഢമായി നിർമ്മിച്ച
Example : അവന്റെ ശരീരം ദൃഢമാണ്
Synonyms : ഉറപ്പുള്ള, ദൃഢമായ, ബലമേറിയ, ശക്‌തിയേറിയ
Translation in other languages :हिन्दी
गठा हुआ।
Meaning : കഠിനമായ അല്ലെങ്കിൽ കാഠിന്യമേറിയ
Example : അവൻ കഠിനമായ അല്ലെങ്കിൽ കാഠിന്യമേറിയ വൈരക്കല്ല് ചരടിൽ ബന്ധിച്ചിട്ടുണ്ട്
Synonyms : കഠിനമായ
बहुत कठोर या ख़ूब कड़ा।
Install App