Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കാക്കുക from മലയാളം dictionary with examples, synonyms and antonyms.

കാക്കുക   ക്രിയ

Meaning : വീഴ്ച്ചയില്‍ നിന്ന് രക്ഷിക്കുക

Example : മൂന്നാം നിലയില്നിന്ന് വീണുകൊണ്ടിരുന്ന കുട്ടിയെ ഒരു യുവാവ് മുന്നിലേക്ക് ചാടി രക്ഷിച്ചു”

Synonyms : രക്ഷിക്കുക


Translation in other languages :

गिरने पड़ने से बचाना।

तीसरी मंजिल से गिर रहे बच्चे को एक युवा ने आगे बढ़कर थामा।
थामना, सँभालना, संभालना, सम्भालना, सम्हालना

Meaning : ഏതെങ്കിലും വ്യക്‌തി അല്ലെങ്കില്‍ വസ്‌തു മുതലായവയെ ശ്രദ്ധിക്കുക.

Example : എന്റെ മരുമകള്‍ ഇപ്പോള്‍ ജോലി ഉപേക്ഷിച്ചിട്ട് കുട്ടികളെയും വീടിനെയും പരിപാലിക്കുന്നു.

Synonyms : കാത്തു സൂക്ഷിക്കുക, പരിപാലിക്കുക, പാലിക്കുക, പോറ്റുക, രക്ഷിക്കുക, സംരക്ഷിക്കുക


Translation in other languages :

किसी व्यक्ति या वस्तु आदि का ध्यान रखना।

मेरी बहू अब नौकरी छोड़कर बच्चों तथा घर को सँभालती है।
अवरेवना, देख-भाल करना, देख-रेख करना, देखना, देखना-भालना, देखभाल करना, देखरेख करना, सँभालना, संभालना, सम्भालना, सम्हालना, साज सँभाल करना

Have care of or look after.

She tends to the children.
tend

Meaning : ചീത്തയാകാതെ കാക്കുക

Example : അച്ചാറില്‍ എണ്ണനിറയ്ക്ക് ഒഴിച്ചാല്‍ അത് ഒരു പാട് കാലം കേടുവരാതെ സൂക്ഷിക്കാം

Synonyms : സംരക്ഷിക്കുക, സൂക്ഷിക്കുക


Translation in other languages :

गरम बालू में अन्न-कणों को पकाना।

भाड़ चने भून रहा है।
भूँजना, भूंजना, भूजना, भूनना