Meaning : കഴുത്തിന്റെ അകത്ത് നാക്കിന്റെ കടക്കല്‍ തൂങ്ങികിടക്കുന്ന മാംസം.
Example :
കുറുനാവ് വലിയതായതു കാരണം അവനു വെള്ളം കുടിക്കുവാനും കഴിക്കുവാനും ബുദ്ധിമുട്ടാണ്.
Synonyms : അണ്ണാക്ക്, അധിജിഹ്വ, കുറുനാവ്, താലു
Translation in other languages :
A small pendant fleshy lobe at the back of the soft palate.
uvula