Meaning : ചീത്ത അവസ്ഥ.
Example :
എന്നെക്കൊണ്ട് അവന്റെ ദുരിതം കാണാന്‍ വയ്യാത്തതു കാരണം അവനെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു.
Synonyms : ദയനീയാവസ്ഥ, ദുരവസ്ഥ, ദുരിതം, ശോചനീയാവസ്ഥ
Translation in other languages :
A situation from which extrication is difficult especially an unpleasant or trying one.
Finds himself in a most awkward predicament.