Meaning : സുഷുംനാകാണ്ഡത്തെ ക്ഷതമേല്‍ക്കാതെ കാത്തു സൂക്ഷിക്കുന്ന നീണ്ട പൃഷ്ഠാസ്ഥി.; നട്ടെല്ലു് വളയാതിരിക്കാന്‍ വേണ്ടി നിവര്‍ന്നിരിക്കണം.
Example :
Synonyms : അനൂകം, കശേരുകം, തണ്ടെല്ലു്, നടുവെല്ലു്, പൃഷ്ഠാസ്ഥി, മുതുകെല്ലു്, മേരുദണ്ഡു്
Translation in other languages :
मनुष्यों और बहुत से जीव-जंतुओं में पीठ के बीच की लम्बी खड़ी हड्डी जिसमें गरदन से लेकर कमर पर की त्रिकास्थि तक माला की तरह गुथी हुई कशेरुकाएँ होती हैं।
रीढ़ की हड्डी को सीधी रखने के लिए सीधे बैठें।The series of vertebrae forming the axis of the skeleton and protecting the spinal cord.
The fall broke his back.Meaning : നട്ടെല്ലിന്റെ അസ്ഥികളില്‍ ഓരോന്നും.
Example :
മനുഷ്യന്റെ നട്ടെല്ലില്‍ മുപ്പത്തിമൂന്ന് കശേരുക്കള് ഉണ്ട്.
Translation in other languages :
One of the bony segments of the spinal column.
vertebra