Meaning : ആരോടെങ്കിലും ബലപ്രയോഗം നടത്തിയോ ഭയപ്പെടുത്തിയോ അവരുടെ എന്തെങ്കിലും വസ്‌തു എടുക്കുക.
Example :
ഈ വഴിയില്‍ കൊള്ളക്കാര്‍ വഴിയാത്രക്കാരെ കൊള്ളയടിച്ചു.
Synonyms : അപഹരിക്കുക, കവര്ന്നെടുക്കുക, കൊള്ളയടിക്കുക, പിടിച്ചു പറിക്കുക
Translation in other languages :