Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കവിള്ത്തടം from മലയാളം dictionary with examples, synonyms and antonyms.

Meaning : വായുടെ രണ്ടു വശങ്ങളിലെ അസ്‌ഥികള്ക്കും കണ്പോളകള്ക്കും ഇടയിലെ കോമളമായ ഭാഗം.

Example : വെയില്‍ കൊണ്ട് അവന്റെ കവിള്ത്തടം ചുവന്നു.

Synonyms : കന്നം, കപോലം, കവിള്‍, ചെകിട്, ചെള്ള, മല്ലം


Translation in other languages :

मुँह के दोनों ओर हड्डी और कनपटी के बीच का कोमल भाग।

धूप से उसके गाल लाल हो गए हैं।
अलिक, कपोल, गाल, रुख, रुख़

Either side of the face below the eyes.

cheek