Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കവാത്ത് from മലയാളം dictionary with examples, synonyms and antonyms.

കവാത്ത്   നാമം

Meaning : സൈനികര്‍ അല്ലെങ്കില്‍ അതുപോലെയുള്ളവരുടെ അഭ്യാസം.

Example : സ്കൌട്ടുകളുടെ ഒരു സംഘം പരേഡ് നടത്തിക്കൊണ്ടിരിക്കുന്നു.

Synonyms : പരേഡ്, പ്രകടനം


Translation in other languages :

सैनिकों या इसी तरह के किसी दल आदि की कवायद।

बालचरों की एक टोली परेड कर रही है।
परेड

A ceremonial procession including people marching.

parade

Meaning : ഒരു നിശ്ചിത സമയമിടവിട്ട് കാലുകള്‍ ഉയര്ത്തുകയും താഴ്ത്തുകയും ചെയ്യുന്ന ക്രിയ

Example : ബാലചര്‍ മൈതാനത്തില്‍ മാര്ച്ച് നടക്കുന്നു

Synonyms : മാര്ച്ച്


Translation in other languages :

एक स्थान पर खड़े रहकर एक निश्चित अंतराल पर कदम को बारी-बारी से ऊपर उठाने तथा नीचे गिराने की क्रिया।

बालचर मैदान में कदमताल कर रहे हैं।
कदमताल, प्रयाण, मार्च

Meaning : കൈപ്പത്തിയുടെ ബലത്തിന്‌ കമഴ്ന്ന് കിടന്ന് ചെയ്യുന്ന ഒരു തരം വ്യായാമം.

Example : അവന്‍ എല്ലാദിവസവും രാവിലെ ഓടിയതിനു ശേഷം വ്യായാമം ചെയ്യുന്നു.

Synonyms : അഭ്യാസം, കസർത്ത്, കായികാഭ്യാസം, പരിശ്രമം, വ്യായമം


Translation in other languages :

एक प्रकार का व्यायाम जो पंजों के बल औंधे लेटकर किया जाता है।

वह प्रतिदिन सुबह दौड़कर आने के बाद डंड करता है।
डंड, डंड कसरत, डण्ड, दंड, दण्ड

An arm exercise performed lying face to the floor and pushing the body up and down with the arms.

press-up, pushup