Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കവണ from മലയാളം dictionary with examples, synonyms and antonyms.

കവണ   നാമം

Meaning : കല്ല്, മണ്ണ് മുതലായവ കൊണ്ടുള്ള ഉണ്ടകള്‍ തൊടുത്തു വിടുന്നതിനായി റബ്ബറിന്റെ ചരട് വെച്ച മരത്തിന്റെ ചവണ.

Example : തോട്ടത്തില്‍ കുട്ടികള്‍ തെറ്റാലി കൊണ്ട് മാങ്ങ വീഴ്ത്തുകയായിരുന്നു.

Synonyms : കവിണ, തെറ്റാലി, ഭിന്ദിപാലം, സൃഗം


Translation in other languages :

रबर लगा हुआ लकड़ी का वह छोटा उपकरण जिससे पत्थर,मिट्टी आदि की गोलियाँ चलाई जाती हैं।

बाग में बच्चे गुलेल से आम तोड़ रहे थे।
ग़ुलेल, गुर्देल, गुलेल, गुलेला

A plaything consisting of a Y-shaped stick with elastic between the arms. Used to propel small stones.

catapult, sling, slingshot

Meaning : ചെറിയ കവണി പോലത്തെ ഒരു ഉപകരണം അതില്‍ കല്ല്, മണ്‍കട്ട എന്നിവ നിറച്ച് എറിയുവാന്‍ കഴിയും

Example : മംഗളിന്‍ നല്ലതുപോലെ കവണ പ്രയോഗിക്കുവാന്‍ അറിയാം


Translation in other languages :

छींके की तरह का जाल जिसमें ढेले आदि भरकर शत्रुओं पर चलाते हैं।

मंगल गोफन चलाने में माहिर है।
गोफण, गोफन, गोफना, गोफा, गोफिया, ढेलवाँस

A plaything consisting of a Y-shaped stick with elastic between the arms. Used to propel small stones.

catapult, sling, slingshot