Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കഴുത്ത് from മലയാളം dictionary with examples, synonyms and antonyms.

കഴുത്ത്   നാമം

Meaning : പാത്രത്തിന്റെ വായുടെ തൊട്ട് താഴെയുള്ള ഭാഗം

Example : ഫണലിന്റെ കഴുത്ത് വളരെ ഇടുങ്ങിയതായിരിക്കും


Translation in other languages :

बरतनों आदि में मुँह के नीचे का भाग।

सुराही की गरदन बहुत पतली होती है।
गरदन, गर्दन

Meaning : ഭക്ഷണം തൊണ്ടയിലെ കുഴലില് കൂടി വയറ്റിലെത്തുമ്പോള്‍ ശബ്ദം ഉയരുകയും ചെയ്യുന്നു.

Example : പാലാഴി കടഞ്ഞപ്പോള് ഉണ്ടായ കാളകൂട വിഷം കുടിച്ചിട്ടാണ് ശിവന്റെ കഴുത്ത് നീല നിറമായത്.

Synonyms : കണ്ഠം, തൊണ്ട


Translation in other languages :

गले की वे नलियाँ जिनसे भोजन पेट में उतरता है और आवाज़ निकलती है।

समुद्र मंथन से निकले विष का पान करने से भगवान शिव का कंठ नीला हो गया।
कंठ, कण्ठ, गला, घाँटी, हलक, हलक़

The passage to the stomach and lungs. In the front part of the neck below the chin and above the collarbone.

pharynx, throat

Meaning : ശരീരത്തില്‍ താടിയുടെ താഴെയും തോളിന് മേലെയും ഉള്ള ഭാഗം.

Example : ആണുങ്ങളുടെ കഴുത്തില്‍ ഒരു മുഴ പുറത്തേക്ക് ഉന്തി നില്ക്കുന്നു.


Translation in other languages :

शरीर में ठुड्डी के नीचे और कंधों के ऊपर का अग्र भाग।

मर्दों के गले में घाँटी दिखाई देती है।
कंठ, कण्ठ, गला

The passage to the stomach and lungs. In the front part of the neck below the chin and above the collarbone.

pharynx, throat