Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കഴിയുക from മലയാളം dictionary with examples, synonyms and antonyms.

കഴിയുക   ക്രിയ

Meaning : എവിടെയെങ്കിലും ആശ്രയം തേടുക

Example : ഞങ്ങള്‍ എപ്പോള്‍ ഡല്ഹിക്ക് പോയാലും ശര്മ്മാജിയുടെ കൂടെയാണ് തങ്ങുന്നത്

Synonyms : തങ്ങുക, താമസിക്കുക, വസിക്കുക


Translation in other languages :

कहीं आश्रय लेना।

हम जब भी दिल्ली जाते हैं, शर्माजी के यहाँ रुकते हैं।
उतरना, टिकना, ठहरना, रहना, रुकना

Meaning : (ജീവിതം നയിക്കുന്നതിനു വേണ്ടി) വസിക്കുക

Example : ഈ ജോലിക്കാര്‍ അടുത്തുള്ള കുടിലുകളില് താമസിക്കുന്നു.

Synonyms : ജീവിക്കുക, താമസിക്കുക, നിവസിക്കുക, പാർക്കുക, പൊറുക്കുക, പ്രവസിക്കുക, മരുവുക, മേവുക, വസിക്കുക, വാഴുക


Translation in other languages :

(जीवनयापन करने के लिए) निवास करना।

ये मज़दूर पास की झोपड़ियों में रहते हैं।
निवास करना, रहना

Meaning : സാധിക്കുക

Example : ഇത്രയും വിലക്കൂടിയ സാരി നല്കാൻ എനിക്ക് സാധിക്കുകയില്ല

Synonyms : സാധിക്കുക, സാധ്യമാവുക


Translation in other languages :

हो सकना या बन पड़ना।

इतनी मँहगी साड़ी देना मुझे नहीं पुसाएगा।
पुसाना, पोसाना

Meaning : എന്തെങ്കിലും കാര്യം ചെയ്യാനുളള യോഗ്യത ഉണ്ടാവുക അല്ലെങ്കില്‍ ചെയ്യുന്നതില് സമര്ത്ഥനാവുക.

Example : മനോഹറിന് വിമാനം പറത്താന്‍ കഴിയും

Synonyms : ആവുക, സാധിക്കുക


Translation in other languages :

कुछ करने के योग्य होना या कुछ करने में समर्थ होना।

मनोहर हवाई जहाज़ चला सकता है।
पाना, सकना