Meaning : മോഷണം നടത്തുന്ന ആള്.
Example :
ഗ്രാമവാസികള്‍ കള്ളനെ മുതുകത്തിടിച്ച് മര്ദ്ദിച്ചു.
Synonyms : അപഹര്ത്താവ്, കക്കുന്നവന്‍, ചോരന്, തസ്കരന്‍, പരാസ്കന്ദി, മോഷ്ടാവ്, ഹന്താവ്
Translation in other languages :
Meaning : ജനങ്ങളെ കൊള്ളയടിക്കുന്നതു തൊഴിലാക്കിയവന്
Example :
കൊള്ളക്കാര്‍ ബസുമുഴുവനും കൊള്ളയടിച്ചു.
Synonyms : കൊള്ളക്കാരന്‍, പിടിച്ചുപറിക്കാരന്
Translation in other languages :