Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കളിപ്പിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : കളിക്കുന്ന കാര്യം ചെയ്യിക്കുക

Example : മുത്തച്ഛന്‍ തന്റെ പേരക്കുട്ടിയെ കളിപ്പിച്ചുകൊണ്ടിരുന്നു


Translation in other languages :

खेलने में प्रवृत्त करना।

दादाजी अपने पोते को खिला रहे हैं।
खिलाना, खेलाना

Meaning : ഒരാളെ കൊണ്ട് നൃത്തം ചെയ്യിപ്പിക്കുക

Example : അവന്‍ പാവ കളിപ്പിക്കുന്നു


Translation in other languages :

किसी को नाचने में प्रवृत्त करना।

वह कठपुतली नचा रहा है।
नचाना, नृत्य कराना

Meaning : പറ്റിക്കുക.

Example : ഇവിടുത്തെ സര്ക്കാര്‍ ഉദ്യോഗസ്ഥന്‍ നിരക്ഷരായ ഗ്രാമീണരെ ചതിക്കുകയാണ് .

Synonyms : കബളിപ്പിക്കുക, ചതിക്കുക, പറ്റിക്കുക, വഞ്ചിക്കുക


Translation in other languages :

धोखा देना।

यहाँ का पटवारी अनपढ़ किसानों को भटकाता है।
भटकाना, भरमाना

Give bad advice to.

misadvise, misguide

Meaning : കളിപ്പിക്കുന്ന കാര്യം മറ്റൊരാളെ കൊണ്ട് ചെയ്യിക്കുക

Example : സീത കുഞ്ഞിനെ അച്ഛനെക്കൊണ്ട് കളിപ്പിക്കുന്നു


Translation in other languages :

खेलाने का काम दूसरे से कराना।

सीता बच्चे को पिताजि से खिलवा रही है।
खिलवाना, खेलवाना