Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കളിക്കാരന് from മലയാളം dictionary with examples, synonyms and antonyms.

Meaning : നാടകം മുതലായവയില്‍ അഭിനയിക്കുന്ന വ്യക്‌തി.

Example : ശ്യാംദേവ്‌ ഒരു പ്രസിദ്ധനായ നടനാണ്.

Synonyms : അഭിനയിക്കുന്നവന്‍, അഭിനേതാവ്‌, കൃശാശി, ജായജീവി, നടന്‍, നാട്യവിദ്യക്കാരന്, വാസന്തികന്, ശൈലൂഷന്‍, ശൈശാലി


Translation in other languages :

नाटक में अभिनय करने वाला व्यक्ति।

श्यामदेव एक कुशल नाट्यकार हैं।
नट, नाट्यकार, पात्र, रंगविद्याधर, रंगावतारक, रंगावतारी, रङ्गविद्याधर, रङ्गावतारक, रङ्गावतारी

The actors in a play.

cast, cast of characters, dramatis personae

Meaning : മത്സരത്തില് ഏതെങ്കിലും പക്ഷം പിടിച്ച് കളിക്കുവാന്‍ വേണ്ടി സമ്മേളിക്കുന്നവര്.

Example : സച്ചിന്‍ നല്ല ഒരു ക്രിക്കറ്റ് കളിക്കാരനാണ്.


Translation in other languages :

किसी खेल प्रतियोगिता में किसी पक्ष या दल की ओर से खेलने के लिए सम्मिलित होने वाला व्यक्ति।

सचिन क्रिकेट के एक उत्कृष्ट खिलाड़ी हैं।
खिलाड़ी, खेलाड़ी

Someone who engages in sports.

sport, sportsman, sportswoman