Meaning : അഭിനേതാക്കളുടെ ശൃംഗാരചേഷ്ടകള്, സംഭാഷണം മുതലായവ വഴി വേദിയില്‍ പ്രദര്ശിപ്പിക്കുന്ന രചന.
Example :
അവന്‍ മൂലം എഴുതപ്പെട്ട നാടകം വേദിയില്‍ പ്രദര്ശിപ്പിച്ചിട്ടുണ്ട്.
Synonyms : നാടകം
Translation in other languages :
A dramatic work intended for performance by actors on a stage.
He wrote several plays but only one was produced on Broadway.Meaning : കളിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ
Example :
ഈ മൊബൈലില്‍ കളിക്കുവാനുള്ള സവിശേഷതയും ഉണ്ട്
Translation in other languages :
Meaning : മനസ്സിനെ സന്തോഷിപ്പിക്കുന്നതിനോ വ്യായാമത്തിനോ വേണ്ടി കുതിക്കുക, ചാടുക, ഓടി നടക്കുക അല്ലെങ്കില്‍ മനസ്സിനെ ഉത്തേജിപ്പിക്കുന്ന ഏതെങ്കിലും കാര്യം.
Example :
കളിയില്‍ തോല്വിയും ജയവും ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു.
Synonyms : കായിക മത്സരം, കായിക വിനോദം
Translation in other languages :
An amusement or pastime.
They played word games.Meaning : കേവലം മനസ്സിന്റെ സന്തോഷത്തിനു വേണ്ടി ചെയ്യുന്ന കാര്യം.
Example :
കുട്ടികള്‍ വെള്ളത്തില്‍ കളിച്ചുകൊണ്ടിരിക്കുന്നു.
Synonyms : ക്രീഡ
Translation in other languages :
Activities that are enjoyable or amusing.
I do it for the fun of it.