Meaning : എന്തെങ്കിലും പ്രത്യേക ഉദ്ദേശ്യത്തോടെ ഉണ്ടാക്കിയിട്ടുള്ളതും വീട് നിര്മ്മിക്കുന്ന സാമാനമായി ഉപയോഗിക്കുന്നതുമായ നിശ്ചിത ആകൃതിയുള്ള കല്ലുകഷണം.
Example :
ഈ വീടിന്റെ ഭിത്തികള്‍ മാര്ബിള്‍ കല്ലു കൊണ്ടാണ് നിര്മ്മിച്ചിരിക്കുന്നത്.
Synonyms : ഇഷ്ടിക, കട്ട, താബൂക്ക്
Translation in other languages :
Building material consisting of a piece of rock hewn in a definite shape for a special purpose.
He wanted a special stone to mark the site.Meaning : കെട്ടിട നിര്മ്മാണത്തിനായി ഉപയോഗിക്കുന്ന കല്ല്
Example :
ഈ മന്ദിരം മാര്ബിള്‍ എന്ന് പേരുള്ള ഇഷ്ടിക കൊണ്ടാണ്‍ നിര്മ്മിച്ചിരിക്കുന്നത്
Translation in other languages :
वह तोड़ा हुआ पत्थर जो इमारत बनाने में काम आता है।
यह मंदिर संगमरमर नामक इमारती पत्थर से बना है।Building material consisting of a piece of rock hewn in a definite shape for a special purpose.
He wanted a special stone to mark the site.