Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കല്ക്കണ്ടം from മലയാളം dictionary with examples, synonyms and antonyms.

Meaning : വൃത്തിയാക്കി കൂട്ടിചേർത്ത തരിതരിയായ അല്ലെങ്കില് പൊടിപൊടിയായ പഞ്ചസാര, പഞ്ചസാരയുടെ പൊടിയില്‍ നിന്ന് ഉണ്ടാകുന്നത്.

Example : അവന്‍ കല്ക്കണ്ടം തിന്നുകൊണ്ടിരിക്കുന്നു.

Synonyms : കർക്കണ്ട്


Translation in other languages :

साफ करके जमाई हुई दानेदार या रवेदार चीनी जो शक्कर के दानों से बड़ी होती है।

वह मिश्री खा रहा है।
कंद, कन्द, मिश्री, मिसरी

A white crystalline carbohydrate used as a sweetener and preservative.

refined sugar, sugar

Meaning : വരട്ടിയെടുത്ത പഞ്ചസാര അല്ലെങ്കില് ശര്ക്കരയുടെ ചെറിയ കഷണം അതില് വെളുത്ത എള്ള് പറ്റിപിടിച്ചിരിക്കും

Example : അമ്മ കുട്ടികള്ക്ക് വരട്ടി വീതിച്ചു കൊടുത്തു

Synonyms : വരട്ടി


Translation in other languages :

पगी हुई चीनी या गुड़ की वह छोटी टिकिया जिस पर सफेद तिल चिपके रहते हैं।

वह बच्चों को रेवड़ी बाँट रहा है।
रेवड़ी, रेवरी

A food rich in sugar.

confection, sweet