Subscribe
URL of the page has been copied to clipboard.
Meaning : ഒരു വസ്തുവില്‍ മറ്റൊരു വസ്തു വിട്ട് എല്ലാം ഒന്നിച്ചാക്കുന്ന പ്രക്രിയ.
Example : പാല്ക്കാരന്‍ പാലില്‍ വെള്ളം ചേര്ക്കുന്നു.
Synonyms : കൂട്ടിക്കലര്ത്തുക, ചേര്ക്കുക
Translation in other languages :हिन्दी English
एक वस्तु में दूसरी वस्तु या वस्तुएँ डालकर सबको इस प्रकार एक करना कि वे आसानी से एक-दूसरे से अलग न हो सकें।
Add as an additional element or part.
Meaning : ചലിപ്പിച്ച് ഒന്നാക്കുക.
Example : ഹോളിയുട സമയത്ത് ഭാംഗ് കലക്കുന്നു.
Synonyms : കലക്കുക, കൂട്ടുക
Translation in other languages :हिन्दी
गति देकर एक में मिलाना।
Install App