Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കലര്ത്തല് from മലയാളം dictionary with examples, synonyms and antonyms.

കലര്ത്തല്   നാമം

Meaning : ദ്രാവകത്തില്‍ ഏതെങ്കിലും വസ്തു ഇളക്കിചേര്ക്കുന്ന കാര്യം.

Example : വെള്ളത്തില്‍ പഞ്ചസാര ലയിപ്പിച്ച് സര്ബത്ത് നിര്മ്മിക്കുന്നു.

Synonyms : കലക്കല്‍, ചേര്ക്കല്‍, ലയിപ്പിക്കല്‍


Translation in other languages :

द्रव में किसी वस्तु के घुलने की क्रिया।

जल में चीनी के विलयन से शरबत बनता है।
लय, विलय, विलयन, विलीनीकरण, संविलयन

The process of going into solution.

The dissolving of salt in water.
dissolution, dissolving

Meaning : കലര്ത്തുന്ന അല്ലെങ്കില്‍ കൂട്ടിയോജിപ്പിക്കുന്ന പ്രവൃത്തി.

Example : കൃഷിക്കാരന്‍ വയലില് ഇടുന്നതിനായിട്ടുള്ള വളങ്ങളുടെ മിശ്രണം നടത്തിക്കൊണ്ടിരിക്കുന്നു.

Synonyms : കൂട്ടിച്ചേര്ക്കുല്, മിശ്രണം


Translation in other languages :

मिश्रण करने या मिलाने की क्रिया।

किसान खेत में डालने के लिए खादों का मिश्रीकरण कर रहा है।
मिश्रीकरण

The act of mixing together.

Paste made by a mix of flour and water.
The mixing of sound channels in the recording studio.
admixture, commixture, intermixture, mix, mixing, mixture