Meaning : കാളവണ്ടിയുടെ ചില അറ്റം കാളയുടെ മുതുകിൽ വരുമ്പോൾ അടയാളം ഉണ്ടാകുന്നു
Example :
കലപ്പ വച്ച് കാളയുടെ ചുമലിൽ പാട് വീണു
Translation in other languages :
Meaning : നിലം ഉഴുന്നതിനുള്ള ഒരു ഉപകരണം.
Example :
കൃഷിക്കാരന്‍ വയലില്‍ കലപ്പ ചലിപ്പിച്ചു കൊണ്ടിരിക്കുന്നു.
Synonyms : ഈഷ, ഏര്, കരിക്കോല്‍, കലപ്പതണ്ട്, ഗോദാരണം, നുകം, ലാംഗലം, ലാംഗലദണ്ഡം, സീരം, ഹലം
Translation in other languages :