Meaning : ചോറ്, റൊട്ടി മുതലായവയുടെ കൂടെ കഴിക്കുന്ന പദാര്ഥം.
Example :
ആഘോഷങ്ങളില്‍ പലതരത്തിലുള്ള കറികള്‍ ഉണ്ടാക്കുന്നു.
Translation in other languages :
चावल, रोटी आदि के साथ खाये जाने वाले पदार्थ।
त्योहारों में तरह-तरह के व्यंजन बनाए जाते हैं।Meaning : ചെടിയുടെ തണ്ട്, ഫലം, കിഴങ്ങ്, ഇല മുതലായവ, അവയെ പാകം ചെയ്തു വേവിച്ച റൊട്ടി, അരി എന്നിവയുടെ കൂടെ കഴിക്കുന്നു
Example :
അവള്‍ വെണ്ടയ്ക്കാ കറി തയ്യാറാക്കി കൊണ്ടിരിക്കുന്നു.
Synonyms : കൂട്ടാന്
Translation in other languages :