Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കറക്കുക from മലയാളം dictionary with examples, synonyms and antonyms.

കറക്കുക   ക്രിയ

Meaning : ആവശ്യത്തിലും കൂടുതല് ബലം കൊടുക്കുക.

Example : അദ്ധ്യാപകന്‍ നീരജിനെ തെറ്റു ചെയ്തതിനു് അവന്റെ ചെവി തിരിച്ചു വലിച്ചു.

Synonyms : ചുരുട്ടുക, ചുറ്റുക, ചുഴറ്റുക, തിരിക്കുക, തിരിയുക, തിരിയുമാറാക്കുക, തെറുക്കുക, പിന്തിരിക്കുക, പിരിക്കുക, മറിക്കുക, മുറുക്കുക, വട്ടത്തിലാക്കുക


Translation in other languages :

घुमाव या बल देना।

अध्यापक जी ने गलती करने पर नीरज का कान मरोड़ा।
अमेठना, उमेठना, उमेड़ना, ऐंठना, घुमाना, मरोड़ना

Turn like a screw.

screw

Meaning : പശു, എരുമ മുതലായവയുടെ സ്‌തനത്തില്‍ നിന്ന് പാല്‌ വരുത്തുന്ന പ്രക്രിയ.

Example : ഇളയമ്മ എന്നും രാവിലെയും വൈകിട്ടും പശുവിനെ കറക്കുന്നു.

Synonyms : ദോഹനം ചെയ്യുക


Translation in other languages :

गाय, भैंस आदि के थन से दूध निकालना।

चाचीजी रोज़ सुबह-शाम गाय को दुहती हैं।
दुहना, दूध दुहना, दूध दोहना, दोहना, लगाना

Take milk from female mammals.

Cows need to be milked every morning.
milk

Meaning : വായുവില്‍ പല സ്ഥലത്തേക്ക് ആയിട്ട് ഇളക്കുക

Example : പ്രതിദ്വന്ദികള്‍ യുദ്ധം ചെയ്യുന്നതിന്‍ മുന്പാനയി വാള്‍ ചുഴറ്റി

Synonyms : ചുറ്റുക, ചുഴറ്റുക


Translation in other languages :

खाने-पीने की चीजें परोसने के लिए लोगों के सामने लाना।

पहले पूरी और सब्जी चलाओ फिर मिठाई लाना।
चलाना

Meaning : കറക്കുക

Example : ഈ എരുമയെ കറക്കുക


Translation in other languages :

दूहने का काम होना।

भैंस दुहा गई है।
दुहाना, दोहाना