Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കറ from മലയാളം dictionary with examples, synonyms and antonyms.

കറ   നാമം

Meaning : മരത്തിന്റെയും പ്രാണികളുടേയും മുറിവിലൂടെ പ്രവഹിക്കുന്ന ദ്രവപദാര്ഥം

Example : അതിന്റെ മുറിവിലൂടെ നീര്‍ ഒലിക്കുന്നു

Synonyms : നീര്


Translation in other languages :

चोट लगने या कटने आदि पर प्राणियों या पेड़-पौधों के अंगों से स्रावित, पानी की तरह का एक तरल पदार्थ।

उसके घाव से पंछा निकल रहा है।
पंछा

A functionally specialized substance (especially one that is not a waste) released from a gland or cell.

secretion

Meaning : മരങ്ങളുടെയും ചെടികളുടെയും ഇലയും കൊമ്പും പൊട്ടിക്കുമ്പോള്‍ ഊറി വരുന്ന വെളുത്ത ദ്രാവകം

Example : പൊട്ടിച്ച ഇലകളിലൂടെ പാല്‍ വന്നുകൊണ്ടിരുന്നു.

Synonyms : പാല്


Translation in other languages :

पेड़-पौधों की पत्तियों और डंठलों का वह सफेद रस जो उन्हें तोड़ने पर निकलता है।

तोड़े हुए पत्तों से दूध निकल रहा था।
क्षीर, दुग्ध, दूध

A milky exudate from certain plants that coagulates on exposure to air.

latex

Meaning : മരത്തില്‍ നിന്ന് വരുന്ന അല്ലെങ്കില്‍ തുരന്ന് എടുക്കുന്ന ദ്രവ പദാര്ഥം

Example : “ചില മരങ്ങളുടെ കറ മരുന്നായി ഉപയോഗിക്കുന്നു”

Synonyms : പാല്


Translation in other languages :

वृक्षों के शरीर से निकलने वाला या पाछकर निकाला जाने वाला तरल पदार्थ।

कुछ वृक्षों के निर्यास औषधि के रूप में प्रयोग किए जाते हैं।
निर्यास, निर्यूस, मद, मस्ती, रस

A watery solution of sugars, salts, and minerals that circulates through the vascular system of a plant.

sap

Meaning : ചെടിയുടെ തടി മുതലായവയില് നിന്ന് പുറപ്പെടുന്ന ഒട്ടലുള്ള അല്ലെങ്കില്‍ പശയുള്ള സ്രവം.

Example : പശ കടലാസ്‌ മുതലായവ ഒട്ടിക്കുന്ന ജോലി ചെയ്യുന്നു.

Synonyms : അരക്ക്‌, ആസംജകം, കീല്‌, കോലരക്ക്, പശ, മരക്കറ, മുദ്രത്തിരി, മുദ്രയരക്ക്‌, സുരഭി


Translation in other languages :

वनस्पति के तने आदि से निकला हुआ चिपचिपा या लसदार स्राव।

गोंद कागज़ आदि चिपकाने के काम आता है।
गम, गोंद, निर्यास, लस, लासा, वेष्ट, वेष्टक

Any of various substances (soluble in water) that exude from certain plants. They are gelatinous when moist but harden on drying.

gum

Meaning : ഏതോ സ്ഥലത്തു്‌ വീണു പോയ അടയാളം

Example : പല പ്രാവശ്യം കഴുകിയിട്ടും ഈ വസ്ത്രത്തില്‍ പതിഞ്ഞ കറ പോയില്ല.

Synonyms : അങ്കം, അടയാളം, നിറഭേദം, പാടു്‌, പുള്ളി, സസ്യങ്ങള്‍ മുറിക്കുമ്പോള്‍ ഊറിവരുന്ന ദ്രവം


Translation in other languages :

किसी तल पर पड़ा हुआ चिह्न।

कई बार धोने के बाद भी इस कपड़े पर लगा धब्बा नहीं मिटा।
चटका, दाग, दाग़, धब्बा, निशान, पालि

A visible indication made on a surface.

Some previous reader had covered the pages with dozens of marks.
Paw prints were everywhere.
mark, print